ദേലമ്പാടി:ദേലമ്പാടി ഊജമ്പാടി സ്വദേശിയും സ്വദേശിയും മല്ലം ബദർ ജമാഅത്ത് ഖത്വീബുമായ ഹാജി ഹസ്സൻ സഅദി( 50 വയസ്സ്) നിര്യാതനായി.
പനി മൂലം കെയർവെൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.പരേതരായ മണിയൂർ യൂസുഫ്, ഉമ്മു ഹലീമ എന്നിവരുടെ മകനാണ്. ഇശ്വരമംഗലം സ്വദേശിനി
സഫിയ യാണ് ഭാര്യ.
മക്കൾ: മൂലടുക്കം സ്വദേശി സലാമിന്റെ ഭാര്യഹസീന ,അമീൻ, അനീസ്, അർഷാന, ആശിർ എന്നിവർ മക്കളാണ്.
വെളളിയാഴ്ച രാവിലെ 10 മണിക്ക് ഉജമ്പാടി ത്വാഹമസ്ജിദിൽ ഖബറടക്കും.


No comments:
Post a Comment