Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 6, 2017

ഹദീസ് പാഠം 395


     ┏══✿ഹദീസ് പാഠം 395✿══┓
          ■══✿ <﷽> ✿══■
    7-08-2017 തിങ്കൾ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ  ﷺ :  مَنْ كَانَتِ الْآخِرَةُ هَمَّهُ جَعَلَ اللهُ غِنَاهُ فِي قَلْبِهِ ، وَجَمَعَ لَهُ شَمْلَهُ ، وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ ، وَمَنْ كَانَتِ الدُّنْيَا هَمَّهُ جَعَلَ اللهُ فَقْرَهُ بَيْنَ عَيْنَيْهِ ، وَفَرَّقَ عَلَيْهِ شَمْلَهُ ، وَلَمْ يَأْتِهِ مِنَ الدُّنْيَا إِلَّا مَا قُدِّرَ لَهُ (رواه الترمذي)
✿═════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പരലോക ചിന്ത ആരുടെയെങ്കിലും മനസ്സിനെ വേട്ടയാടിയാൽ അല്ലാഹു അവന്റെ മനസ്സിൽ ഐശ്വര്യം ഇട്ടു കൊടുക്കും (ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സ് കൊടുക്കും) അവന്റെ കാര്യങ്ങളെല്ലാം അല്ലാഹു നിറവേറ്റി കൊടുക്കും, ഐഹിക ലോകം അവനിലേക്ക് കീഴ്പ്പെട്ട് വരും; ഇനി ഐഹിക ചിന്ത ആരുടെയെങ്കിലും മനസ്സിനെ വേട്ടയാടിയാൽ ദാരിദ്ര്യത്തെ അല്ലാഹു അവന്റെ കൺമുന്നിൽ ഇട്ടു കൊടുക്കും, ആഗ്രഹങ്ങൾ തകിടം മറിക്കും അവനാകട്ടെ ഐഹിക ലോകത്ത് നിന്ന് അവന് വിധിച്ചതേ ലഭ്യമാക്കുകയുള്ളു (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




No comments: