Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 9, 2017

ഹദീസ് പാഠം 397


     ┏══✿ഹദീസ് പാഠം 397✿══┓
          ■══✿ <﷽> ✿══■
    9-08-2017 ബുധൻ
وَعَنْ عَبْدِ اللَّهِ بْنِ مَسْعُودٍ  رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ ﷺ : لَا يَدْخُلُ النَّارَ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ إِيمَانٍ، وَلَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ كِبْرٍ فَقَالَ رَجُلٌ : يَا رَسُولَ اللَّهِ، إِنِّي لَيُعْجِبُنِي أَنْ يَكُونَ ثَوْبِي غَسِيلًا، وَرَأْسِي دَهِينًا، وَشِرَاكُ نَعْلِي جَدِيدًا - وَذَكَرَ أَشْيَاءَ، حَتَّى ذَكَرَ عِلَاقَةَ سَوْطِهِ - أَفَمِنَ الْكِبْرِ ذَاكَ يَا رَسُولَ اللَّهِ ؟ قَالَ : لَا، ذَاكَ الْجَمَالُ ؛ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ، وَلَكِنَّ الْكِبْرَ مَنْ سَفِهَ الْحَقَّ، وَازْدَرَى النَّاسَ (رواه أحمد)
✿═════════════✿
അബ്ദുല്ല ബ്ൻ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തിൻ അണുമണി തൂക്കം വിശ്വാസം ഉണ്ടായാൽ അവൻ നരകത്തിൽ പ്രവേശിക്കുകയില്ല, ആരുടെയെങ്കിലും ഹൃദയത്തിൻ അണുമണി തൂക്കം അഹങ്കാരം ഉണ്ടായാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദരേ എന്റെ വസ്ത്രം വൃത്തിയുള്ളതാവലും തല എണ്ണയിടലും ചെരുപ്പ് പുതിയതാവലും എനിക്ക് ഇഷ്ടപ്പെടുന്നു - ഒരുപാട് കാര്യങ്ങൾ പറഞ്ഞു - അല്ലാഹുവിന്റെ തിരു ദൂദരേ ഇത് അഹങ്കാരത്തിൽ പെടുമോ? അപ്പോൾ തിരു നബി ﷺ പറഞ്ഞു: അല്ല; അത് ഭംഗിയാണ് നിശ്ചയം അല്ലാഹു ഭംഗിയുള്ളവനാണ് ഭംഗിയെ അല്ലാഹു ഇഷ്ടപ്പെടുന്നു; മറിച്ച് അഹങ്കാരമെന്നാൽ സത്യത്തെ മറച്ച് വെക്കലും ജനങ്ങളെ നിസ്സാരപ്പെടുത്തലുമാണ് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel



No comments: