
┏══✿ഹദീസ് പാഠം 411✿══┓
■══✿ <﷽> ✿══■
23-08-2017 ബുധൻ
23-08-2017 ബുധൻ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَرَرْتُ لَيْلَةَ أُسْرِيَ بِي عَلَى قَوْمٍ تُقْرَضُ شِفَاهُهُمْ بِمَقَارِيضَ مِنْ نَارٍ قَالَ : قُلْتُ : مَنْ هَؤُلَاءِ ؟ قَالُوا : خُطَبَاءُ مِنْ أَهْلِ الدُّنْيَا، كَانُوا يَأْمُرُونَ النَّاسَ بِالْبِرِّ، وَيَنْسَوْنَ أَنْفُسَهُمْ وَهُمْ يَتْلُونَ الْكِتَابَ، أَفَلَا يَعْقِلُونَ ؟ (رواه أحمد)
✿═════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എന്നെക്കൊണ്ട് രാപ്രയാണം നടത്തപ്പെട്ട രാത്രിയിൽ തീയ്യിനാലുള്ള കത്രിക കൊണ്ട് അവരവരുടെ ചുണ്ടുകളെ വലിച്ചു കീറുന്ന ഒരു വിഭാഗത്തിന്റെ അരികിലൂടെ ഞാൻ കടന്നു പോയി ഞാൻ ചോദിച്ചു: ആരാണ് ഈ വിഭാഗം? അവർ പറഞ്ഞു: ഐഹിക ലോകത്തെ പ്രാസംഗികരാണവർ; അവർ ജനങ്ങൾക്ക് നന്മ കൊണ്ട്കൽപ്പിച്ചിരുന്നു (പക്ഷെ) അവർ സ്വശരീരത്തെ മറക്കുകയായിരുന്നു അവർ പാരായണം ചെയ്യുന്നുണ്ടായിരുന്നു അവർ ചിന്തിക്കുന്നില്ലെ എന്ന് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment