
┏══✿ഹദീസ് പാഠം 412✿══┓
■══✿ <﷽> ✿══■
■24-08-2017 വ്യാഴം ■
■24-08-2017 വ്യാഴം ■
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُ قَالَ : كَانَ رَسُولُ اللهِ ﷺ إِذَا وَدَّعَ رَجُلًا أَخَذَ بِيَدِهِ ، فَلَا يَدَعُهَا حَتَّى يَكُونَ الرَّجُلُ هُوَ يَدَعُ يَدَ النَّبِيِّ ﷺ وَيَقُولُ : أَسْتَوْدِعُ اللهَ دِينَكَ وَأَمَانَتَكَ وَآخِرَ عَمَلِكَ (رواه الترمذي)
✿═════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ആരെയെങ്കിലും യാത്രയാക്കുകയാണെങ്കിൽ അവന്റെ കൈ പിടിക്കും അവൻ തിരു നബി ﷺ യുടെ കൈ വിട്ടു പോകുന്നത് വരെ തിരു നബി ﷺ അവന്റെ കൈ പിടിച്ചു കൊണ്ടിരിക്കും അവിടുന്ന് പറയും: നിന്റെ ദീനിന്റെ വിഷയത്തിലും, അമാത്തിന്റെ (കുടുംബക്കാർ) വിഷയത്തിലും അവസാന പ്രവർത്തനത്തിന്റെ വിഷയത്തിലും ഞാൻ അല്ലാഹുവിനോട് സംരക്ഷണം തേടുന്നു (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment