Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 29, 2017

ഹദീസ് പാഠം 418

 
 ┏══✿ഹദീസ് പാഠം 418✿══┓
          ■══✿ <﷽> ✿══■
            ■30-08-2017 ബുധൻ ■
وَعَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : صِيَامُ يَوْمِ عَرَفَةَ إِنِّي أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ (رواه الترمذي)
✿═════════════✿
അബൂ ഖതാദ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ് ആ നോമ്പിന് മുമ്പുള്ള ഒരു വർഷത്തേയും ശേഷമുള്ള ഒരു വർഷത്തേയും ദോഷങ്ങൾ പൊറുപ്പിക്കുമെന്ന് ഞാൻ അല്ലാഹുവിൽ നിന്ന് പ്രതീക്ഷിക്കുന്നു (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: