Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 30, 2017

ഹദീസ് പാഠം 419


 ┏══✿ഹദീസ് പാഠം 419══┓
          ■══✿ <﷽> ✿══■
            31-08-2017 വ്യാഴം 
وَعَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللهُ عَنْهُ  قَالَ : كَانَ رَسُولُ اللهِ ﷺ  يَقْرَأُ فِي الْعِيدَيْنِ ، وَفِي الْجُمُعَةِ بِـ { سَبِّحِ اسْمَ رَبِّكَ الْأَعْلَى } ، وَ { هَلْ أَتَاكَ حَدِيثُ الْغَاشِيَةِ } ، قَالَ : وَإِذَا اجْتَمَعَ الْعِيدُ وَالْجُمُعَةُ فِي يَوْمٍ وَاحِدٍ ؛ يَقْرَأُ بِهِمَا أَيْضًا فِي الصَّلَاتَيْنِ (رواه مسلم)
✿═════════════✿
നുഅ്മാൻ ബ്ൻ ബഷീർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ രണ്ടു പെരുന്നാൾ നിസ്കാരങ്ങളിലും ജുമുഅയിലും {سَبِّحِ اسْمَ رَبِّكَ الْأَعْلَى} യും {هَلْ أَتَاكَ حَدِيثُ الْغَاشِيَةِ} യും പാരായണം ചെയ്യുമായിരുന്നു മഹാൻ പറഞ്ഞു: ഇനി പെരുന്നാളും ജുമുഅയും ഒരു ദിവസമായി വന്നാൽ തിരു നബി ﷺ രണ്ടു നിസ്കാരങ്ങളിലും (പെരുന്നാളും ജുമുഅയും) ഈ രണ്ടു സൂറത്ത് (അഅ്ലയും ഗാശിഅയും) പാരായണം ചെയ്യുമായിരുന്നു(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


ജുമുഅയും പെരുന്നാളും ഒരുമിച്ച് വന്നാൽ ജുമുഅ നിസ്കരിക്കേണ്ടതില്ലെന്ന പുത്തൻവാദികളുടെ ജൽപനങ്ങൾ തെറ്റാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു വഞ്ചിതരാവാതിരിക്കുക


         https://goo.gl/E3uSzv

No comments: