Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 31, 2017

അൻസാരി മുസ്ലിയാരുടെ പുത്തൻ ഗാനങ്ങൾ

ഹൃദയാന്തരങ്ങളിൽ മദീനയുടെ മദ്ഹുകൾ ഇഷ്‌കിന്റെ പാലാഴി തീർക്കുമാറ് ഒരു പുതിയ സംഗീതാവിഷ്കാരവുമായി നിരവധി മദ്ഹ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ അൻസാരി ഉസ്താദും എത്തുന്നു..

" ഇശൽ_ഹബീബ്.. ഖൾ ബിന്റെ കോലായിൽ" വാചാടോപങ്ങൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിരൽ തുമ്പ് കൊണ്ട് വരച്ചു തീർക്കാനാവാത്ത വിസ്മയങ്ങളുടെ കലവറ പുണ്യ ഹബീബിന്റെ ജീവിത പാഥേയങ്ങളെ അകക്കാമ്പിൽ അനുരാഗമാക്കിയ പ്രവാചക പ്രേമികളെ ആനന്ദത്തിന്റെ പറുദീസയിലെത്തിച്ച മനോജ്ഞമായ വരികൾ.. ഇശൽ_ഹബീബ്.









No comments: