Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, September 3, 2017

ഹദീസ് പാഠം 423

 
 ┏══✿ഹദീസ് പാഠം 423══┓
          ■══✿ <﷽> ✿══■
           4-09-2017 തിങ്കൾ ■
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُ  أَنَّ رَسُولَ اللهِ ﷺ قَالَ : أَقِيمُوا الصُّفُوفَ ؛ فَإِنَّمَا تَصُفُّونَ بِصُفُوفِ الْمَلَائِكَةِ ، وَحَاذُوا بَيْنَ الْمَنَاكِبِ ، وَسُدُّوا الْخَلَلَ ، وَلِينُوا فِي أَيْدِي إِخْوَانِكُمْ ، وَلَا تَذَرُوا فُرُجَاتٍ لِلشَّيْطَانِ ، وَمَنْ وَصَلَ صَفًّا وَصَلَهُ اللهُ تَبَارَكَ وَتَعَالَى ، وَمَنْ قَطَعَ صَفًّا قَطَعَهُ اللهُ تَبَارَكَ وَتَعَالَى (رواه أحمد)
✿═════════════✿
അബ്ദുല്ല ബ്ൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ സ്വഫുകൾ ശരിപ്പെടുത്തുക; കാരണം മാലാഖമാരുടെ അണിക്കൊപ്പിച്ചാണ് നിങ്ങൾ അണിനിരക്കുന്നത്, വിടവുകൾ നികത്തുക, പരസ്പരം തൊട്ടുരുമ്മി നിൽക്കുക നിങ്ങൾ പിശാച്ചിന് വിടവുകൾ ഒഴിച്ചിടരുത്; ആരെങ്കിലും സ്വഫ് ചേർത്താൽ അല്ലാഹു അവനെ ചേർക്കും ആരെങ്കിലും സ്വഫ് മുറിച്ചാൽ അല്ലാഹു അവനെ മുറിക്കുന്നതാണ്  (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel



No comments: