Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 740

        ┏══✿ഹദീസ് പാഠം 740✿══┓
           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 13
               26-7-2018 വ്യാഴം
 وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا تَدْعُوا عَلَى أَنْفُسِكُمْ ، وَلَا تَدْعُوا عَلَى أَوْلَادِكُمْ ، وَلَا تَدْعُوا عَلَى خَدَمِكُمْ ، وَلَا تَدْعُوا عَلَى أَمْوَالِكُمْ ، لَا تُوَافِقُوا مِنَ اللهِ تَبَارَكَ وَتَعَالَى سَاعَةَ نَيْلٍ فِيهَا عَطَاءٌ فَيَسْتَجِيبَ لَكُمْ (رواه أبو داود)
✿═══════════════✿
ജാബിർ ബ്ൻ അബ്ദില്ല (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ സ്വശരീരത്തിനെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ  നിങ്ങളുടെ സേവകർക്കെതിരെയോ നിങ്ങളുടെ സമ്പാദ്യങ്ങൾക്കെതിരെയോ പ്രാർത്ഥിക്കരുത്; കാരണം നിങ്ങൾ പ്രാർത്ഥിക്കുന്ന സമയമെങ്ങാനും അല്ലാഹു പ്രാർത്ഥന സ്വീകരിക്കുന്ന സമയത്തോട് യോജിച്ചു വന്നാൽ നിങ്ങളുടെ പ്രാർത്തനയും സ്വീകരിച്ചെന്ന് വന്നേക്കാം (അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: