■══✿ <🕳﷽> ✿══■
1439 - ദുൽ ഖഅദ് - 16
29-7-2018 ഞായർ
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُ قَالَ : كَانَ مِنْ دُعَاءِ رَسُولِ اللهِ ﷺ : اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ ، وَتَحْوِيلِ عَافِيَتِكَ ، وَفُجَاءَةِ نِقْمَتِكَ ، وَجَمِيعِ سُخْطِكَ(رواه أبو داود)
✿═══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ പ്രാർത്ഥനയിൽ പെട്ടതായിരുന്നു: അല്ലാഹുവേ, നിന്റെ അനുഗ്രഹങ്ങൾ (ഞങ്ങളെ തൊട്ട്) നീങ്ങുന്നതിൽ നിന്നും , നീ നൽകിയ ആരോഗ്യം മാറ്റി മറിക്കുന്നതിൽ നിന്നും നിന്റെ ശിക്ഷ പെടുന്നനെ വരുന്നതിൽ നിന്നും മറ്റു നിന്റെ എല്ലാ കോപങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു(അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment