Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 745

        ┏══✿ഹദീസ് പാഠം 745✿══┓
           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 18
               31-7-2018 ചൊവ്വ
وَعَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَجُلٌ : يَا رَسُولَ اللهِ ، أَنُؤَاخَذُ بِمَا عَمِلْنَا فِي الْجَاهِلِيَّةِ ؟ قَالَ : مَنْ أَحْسَنَ فِي الْإِسْلَامِ لَمْ يُؤَاخَذْ بِمَا عَمِلَ فِي الْجَاهِلِيَّةِ ، وَمَنْ أَسَاءَ فِي الْإِسْلَامِ أُخِذَ بِالْأَوَّلِ وَالْآخِرِ (رواه البخاري)
✿═══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: ഒരാൾ തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ.. അന്തരാള യുഗത്തിൽ ഞങ്ങൾ ചെയ്ത തെറ്റ് കാരണം ഞങ്ങൾ ശിക്ഷിക്കപ്പെടുമോ? തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും ഇസ്‌ലാമിലേക്ക് കടന്നുവന്നതിന് ശേഷം നല്ല രീതിയിൽ പ്രവർത്തിച്ചാൽ ജാഹിലിയ്യ യുഗത്തിൽ ചെയ്ത കാര്യത്തിൽ ശിക്ഷിക്കപ്പെടില്ല (അതേസമയം) ഇസ്‌ലാമിലേക്ക് കടന്നുവന്നതിന് ശേഷവും മോശം പ്രവർത്തനമാണ് ചെയ്യുന്നതെങ്കിൽ ആദ്യം ചെയ്തതിനും ശേഷം ചെയ്തതിനും ശിക്ഷിക്കപ്പെടുന്നതാണ്(ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: