Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 6, 2018

ഹദീസ് പാഠം 751

        ┏══✿ഹദീസ് പാഠം 751✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 24
                 6-8-2018 തിങ്കൾ
وَعَنْ أَبِي رَزِينٍ الْعُقَيْلِيِّ رَضِيَ اللهُ عَنْهُ أَنَّهُ أَتَى النَّبِيَّ  ﷺ فَقَالَ : يَا رَسُولَ اللهِ ، إِنَّ أَبِي شَيْخٌ كَبِيرٌ لَا يَسْتَطِيعُ الْحَجَّ، وَلَا الْعُمْرَةَ، وَلَا الظَّعْنَ. قَالَ : حُجَّ عَنْ أَبِيكَ، وَاعْتَمِرْ (رواه أبو داود والترمذي)
✿═══════════════✿
അബൂ റസീൻ അൽ ഉഖൈലി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ തിരു നബി ﷺ യുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ.. എന്റെ പിതാവ് പ്രായമായ വ്യക്തിയാണ്; ഹജ്ജ് ചെയ്യാനോ ഉംറ നിർവഹിക്കാനോ വാഹനത്തിൽ ഇരിക്കാനോ സാധിക്കുന്നില്ല (പരിഹാരം എന്താണ്)? തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ പിതാവിന് വേണ്ടി നിങ്ങൾ ഹജ്ജും ഉംറയും നിർവഹിക്കുക (അബൂ ദാവൂദ്, തിർമിദി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel

No comments: