Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 14, 2018

ഹദീസ് പാഠം 758

        ┏══✿ഹദീസ് പാഠം 758✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 2
                 13 -8-2018 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ :حَجَّةٌ مَبْرُورَةٌ لَيْسَ لَهَا ثَوَابٌ إِلَّا الْجَنَّةُ، وَعُمْرَتَانِ تُكَفِّرَانِ مَا بَيْنَهُمَا مِنَ الذُّنُوبِ (رواه الدارمي)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: മബ്റൂറായ (തെറ്റിന്റെ കലർപ്പില്ലാത്ത) ഹജ്ജിന് പകരം സ്വർഗ്ഗമല്ലാതെ മറ്റൊന്നില്ല, രണ്ട് ഉംറകൾ അതിനിടയിൽ സംഭവിച്ച ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്(ദാരിമി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: