Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 13, 2022

ബദ്ർ: സമര ചരിത്രാവിശ്കാരം

                ഭാഗം : ഒന്ന്
        ബദ്റിന്റെ പ്രാധാന്യം
https://youtu.be/2uMGeRah25I
             ഭാഗം: രണ്ട്
     സമരത്തിന് സമ്മതം നൽകുന്നു
https://youtu.be/r3h8ULd_sa0
             ഭാഗം: മൂന്ന്
ബദ്റിന്റെ മുമ്പ് നടന്ന സൈനിക മുന്നേറ്റങ്ങൾ
https://youtu.be/UE5QfCc17rU
            ഭാഗം: നാല്
തിരു നബി ﷺ യുടെ കാലത്തു നടന്ന മുഴുവൻ യുദ്ധങ്ങൾ
https://youtu.be/UZ1BWnNf1qg
          ഭാഗം: അഞ്ച്
സമര ഭൂമിയുടെ ചരിത്രം (പേരും സ്ഥലവും)
https://youtu.be/-6LcCPVmt3A
           ഭാഗം: ആറ്
ആതിഖയുടെ സ്വപ്നവും ളംളമിന്റെ അട്ടഹാസവും
https://youtu.be/-HbZ3vBD8I8
          ഭാഗം: ഏഴ്
ളംളമിന്റെ മുന്നറിയിപ്പിൽ മക്കാ ഖുറൈശികൾ ഇളകി മറിയുന്നു
https://youtu.be/YvtbbdaeJ6k
          ഭാഗം: എട്ട്
ഖുറൈശി പടുകൂറ്റൻ സൈന്യം പുറപ്പെടുന്നു
https://youtu.be/WYcILF5SSpA
          ഭാഗം: ഒമ്പത്
ചെങ്കടൽ തീരം വഴി രക്ഷപ്പെട്ട അബൂ സുഫ്യാന്റെ സന്ദേശത്തിന് പുല്ലു വില നൽകാതെ അബൂ ജഹ്ൽ മുന്നോട്ട്
https://youtu.be/YnK-gY-v12I
          ഭാഗം: പത്ത്
തിരു നബി ﷺ യും സ്വഹാബികളും ബദ്റിലേക്ക്
(കോരിത്തരിപ്പിക്കുന്ന രംഗം)
https://youtu.be/ZJg_KmStVxM
          ഭാഗം: പതിനൊന്ന്
ബദ്റിൽ പങ്കെടുക്കാത്ത ബദ്രീങ്ങൾ
ഒരു ഒട്ടകത്തിൽ മൂന്ന് പേര് ഊഴം വെച്ചുള്ള സാഹസിക യാത്ര
https://youtu.be/AhSeGRhV4J4
         ഭാഗം: പന്ത്രണ്ട്
തിരു നബി ﷺ യും സ്വഹാബികളും താണ്ടി കടന്ന പ്രദേശങ്ങൾ
യാത്രക്കിടയിൽ ഉണ്ടായ ചില അത്ഭുത സംഭവങ്ങളിലൂടെ
https://youtu.be/nevYwlZNw8s
          ഭാഗം: പതിമൂന്ന്
പ്രതീക്ഷിച്ച കച്ചവട സംഘം കടന്നു കളയുകയും യുദ്ധത്തിനായി സൈന്യം മുന്നോട്ട് വരികയും ചെയ്ത വാർത്ത തിരു നബി ﷺ അറിയിക്കുന്നു
എല്ലാ തീരുമാനങ്ങളും മാറിമറിഞ്ഞ രംഗങ്ങളിലൂടെ
https://youtu.be/i3K4PEv5f04
          ഭാഗം: പതിനാല്
ചരിത്രം കണ്ട ഏറ്റവും വലിയ അനുസരണവും ആത്മ സമർപ്പണവും
https://youtu.be/U7LnbXBX7Mg
          ഭാഗം: പതിനഞ്ച്
ഖുറൈശികളുടെ പൂർണ്ണ വിവരം ലഭിച്ച നിർണ്ണായകമായ രണ്ടു സംഭാഷണങ്ങൾ
https://youtu.be/RVv9Bw0Pxfs
         ഭാഗം: പതിനാറ്
ഇരു സൈന്യവും ബദ്റിൽ എത്തിച്ചേരുന്നു
മുസ്ലിം സൈന്യത്തിനുണ്ടായ ശുഭ ലക്ഷണവും ശത്രു സൈന്യത്തിനുണ്ടായ ദുശ്ശകുനവും
https://youtu.be/11NYu_zBWNw
           ഭാഗം: പതിനേഴ്
ബദ്റിൽ തിരു നബി ﷺ യുടെ പ്രസംഗം ഹുബാബ് (റ) ന്റെ അഭിപ്രായം തിരു നബി ﷺ ക്ക് പന്തൽ നിർമ്മിക്കപ്പെടുന്നു
തിരു നബി ﷺ യോട് അനുചരന്മാർ കാണിച്ച അതിരുകളില്ലാത്ത സ്നേഹത്തിലൂടെ
https://youtu.be/vQWT-VmQzbY
-----------------------
പരമാവധി ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കുക
ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ ലഭിക്കാൻ ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത്  ഐകൺ ക്ലിക്ക് ചെയ്യുക.

No comments: