Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, September 19, 2018

ഹദീസ് പാഠം 795

       ┏══✿ഹദീസ് പാഠം 795✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 9
            ■ 19 -9-2018  ബുധൻ  ■
 وَعَنْ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ مِنْ قَلْبِ ابْنِ آدَمَ بِكُلِّ وَادٍ شُعْبَةً ؛ فَمَنِ أَتْبَعَ قَلْبَهُ الشُّعَبَ كُلَّهَا لَمْ يُبَالِ اللهُ بِأَيِّ وَادٍ أَهْلَكَهُ ، وَمَنْ تَوَكَّلَ عَلَى اللهِ كَفَاهُ التَّشَعُّبَ( رواه ابن ماجة)
✿═══════════════✿

 അംർ ബ്നിൽ ആസ്വ്  (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു; നിശ്ചയം മനുഷ്യ ഹൃദയം എല്ലാ അഭിലഷണീയ കാര്യത്തിലേക്കും ചാഞ്ചാട്ടമുള്ളതാണ്; അതു കൊണ്ട് ആ അഭിലഷണീയ കാര്യങ്ങളിലേക്കെല്ലാം  ഹൃദയത്തെ അനുധാവനം ചെയ്താൽ അവൻ എവിടെ വെച്ച് നശിച്ചാലും അല്ലാഹു അവന് തീരെ വിലകൽപ്പിക്കുകയില്ല, ആരെങ്കിലും അല്ലാഹുവിൽ ഭരമേൽപ്പിച്ചാൽ എല്ലാ ആഗ്രഹങ്ങളും അല്ലാഹു  പൂർത്തീകരിച്ച് തരുന്നതാണ് (ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: