Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 9, 2019

ഹദീസ് പാഠം 938

┏══✿ഹദീസ് പാഠം 938✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 4
            9 -2 -2019 ശനി
وَعَنْ يَزِيدَ بْنِ سَلَمَةَ الْجُعْفِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ يَزِيدُ بْنُ سَلَمَةَ رَضِيَ اللهُ عَنْهُ : يَا رَسُولَ اللهِ إِنِّي قَدْ سَمِعْتُ مِنْكَ حَدِيثًا كَثِيرًا ، أَخَافُ أَنْ يُنْسِيَنِي أَوَّلَهُ آخِرُهُ ، فَحَدِّثْنِي بِكَلِمَةٍ تَكُونُ جِمَاعًا. قَالَ : اتَّقِ اللهَ فِيمَا تَعْلَمُ (رواه الترمذي)
✿══════════════✿
യസീദ് ബ്ൻ സലമതൽ ജുഅ്ഫി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: യസീദു ബ്ൻ സലമ (റ) തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഞാൻ അങ്ങയിൽ നിന്ന് ഒരുപാട് ഹദീസ് കേട്ടിട്ടുണ്ട്, അവസാനം പറഞ്ഞത് ആദ്യം പറഞ്ഞതിനെ മറപ്പിച്ച് കളയുമെന്ന് ഞാൻ ഭയക്കുന്നു അതു കൊണ്ട് എല്ലാം ഉൾക്കൊള്ളുന്ന ഒരു വാചകം അങ്ങ് പറഞ്ഞു തന്നാലും തിരു നബി ﷺ പറഞ്ഞു: നിങ്ങൾക്ക് അറിയുന്ന കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക (അല്ലാഹു കൽപ്പിച്ചത് അനുസരിക്കുകയും, വിവക്കിയത് വെടിയുകയും ചെയ്യുക)(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: