Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 11, 2019

ഹദീസ് പാഠം 968

┏══✿ഹദീസ് പാഠം 968✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 4
          5 -3 -2019 തിങ്കൾ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : كَانَ آخِرُ كَلَامِ رَسُولِ اللهِ ﷺ : الصَّلَاةَ الصَّلَاةَ، اتَّقُوا اللهَ فِيمَا مَلَكَتْ أَيْمَانُكُمْ(رواه أبو داود)
✿══════════════✿
 അലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അവസാന സംസാരം ഇതായിരുന്നു: "നിങ്ങൾ നിസ്കാരം മുറുകെ പിടിക്കുക, നിങ്ങൾ നിങ്ങൾ നിസ്കാരം മുറുകെ പിടിക്കുക, നിങ്ങളുടെ വലങ്കൈ ഉടമപ്പെടുത്തീയ ഒന്നിൽ (അടിമകൾ/സമ്പാദ്യങ്ങൾ)നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക/ഭയപ്പെടുക (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: