Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 12, 2019

ഹദീസ് പാഠം 970

┏══✿ഹദീസ് പാഠം 970✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 6
          7 -3 -2019 ബുധൻ
وَعَنْ مَالِكِ بْنِ الْحُوَيْرِثِ رَضِيَ اللهُ عَنْهُ أَتَيْتُ النَّبِيَّ ﷺ فِي نَفَرٍ مِنْ قَوْمِي ، فَأَقَمْنَا عِنْدَهُ عِشْرِينَ لَيْلَةً ، وَكَانَ رَحِيمًا رَفِيقًا ، فَلَمَّا رَأَى شَوْقَنَا إِلَى أَهَالِينَا ، قَالَ : ارْجِعُوا، فَكُونُوا فِيهِمْ وَعَلِّمُوهُمْ ، وَصَلُّوا ، فَإِذَا حَضَرَتِ الصَّلَاةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ وَلْيَؤُمَّكُمْ أَكْبَرُكُمْ (رواه البخاري)
✿══════════════✿
 മാലിക് ബിനിൽ ഹുവൈരിസ് (റ) ൽ നിന്ന് നിവേദനം: മഹാൻ: എന്റെ വിഭാഗത്തിൽ നിന്നുള്ള ഒരു സംഘത്തോടൊപ്പം ഞാൻ തിരു നബി ﷺ യുടെ അരികിൽ ചെന്നു, അങ്ങനെ ഇരുപത് രാത്രികൾ അവിടെ താമസിച്ചു, തിരൂ നബി ﷺ കരുണവാരിധിയും, മമതയുള്ളവരുമായിരുന്നു, കുടുംബങ്ങളിലേക്ക് മടങ്ങാനുള്ള ഞങ്ങളുടെ ആഗ്രഹം മനസ്സിലാക്കിയ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ മടങ്ങിപോകുക, ശേഷം നിങ്ങൾ അവരോടൊപ്പം നിന്ന് അവർക്ക് വിജ്ഞാനം പകർന്നു കൊടുക്കുക, നിസ്കാരത്തിന്റെ സമയമായാൽ നിങ്ങളിൽ നിന്ന് ഒരാൾ വാങ്ക് വിളിക്കുകയും, മുതിർന്നവർ ഇമാമായി നിസ്കരിക്കുകയും ചെയ്യട്ടെ ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: