Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 16, 2019

ഹദീസ് പാഠം 1004


┏══✿ഹദീസ് പാഠം 1004✿══┓
        ■══✿ <﷽> ✿══■
             1440- ശഅ്ബാൻ - 10
             16 - 4 -2019 ചൊവ്വ
وَعَنْ سَمُرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ قَالَ : إِذَا حَدَّثْتُكُمْ حَدِيثًا ، فَلَا تَزِيدُنَّ عَلَيْهِ وَقَالَ : أَرْبَعٌ مِنْ أَطْيَبِ الْكَلَامِ ، وَهُنَّ مِنَ الْقُرْآنِ ، لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ : سُبْحَانَ اللهِ ، وَالْحَمْدُ لِله ، وَلَا إِلَهَ إِلَّا اللهُ ، وَاللهُ أَكْبَرُ ثُمَّ قَالَ : لَا تُسَمِّيَنَّ غُلَامَكَ : أَفْلَحَ ، وَلَا : نَجِيحًا ، وَلَا : رَبَاحًا ، وَلَا : يَسَارًا (رواه أحمد)
✿══════════════✿
സമുറ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഞാൻ നിങ്ങൾക്ക് ഹദീസ് പറഞ്ഞു തന്നാൽ നിങ്ങൾ അതിലൊന്നും തന്നെ കൂട്ടി പറയരുത് അവിടുന്ന് പറഞ്ഞു: നാല് വാചകങ്ങൾ വളരെ നല്ല വാചകങ്ങളിൽ പെട്ടതാണ്; അതാകട്ടെ വിശുദ്ധ ഖുർആനിലുമുണ്ട്, നിങ്ങൾ അതിൽ നിന്ന് ഏതു കൊണ്ട് തുടങ്ങിയാലും പ്രശ്നമില്ല: സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ ഇവയാണത് ശേഷം പറഞ്ഞു: നിങ്ങൾ നിങ്ങളുടെ മക്കൾക്ക് അഫ്ലഹ്, നജീഹ്, റബാഹ്, യസാർ എന്നീ പേരുകൾ വെക്കരുത് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: