
┏══✿ഹദീസ് പാഠം 1009✿══┓
■══✿ <﷽> ✿══■
1440- ശഅ്ബാൻ - 15
21 - 4 -2019 ഞായർ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ : إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا ، وَبُطُونُهَا مِنْ ظُهُورِهَا ، فَقَامَ أَعْرَابِيٌّ ، فَقَالَ : لِمَنْ هِيَ يَا رَسُولَ اللهِ ؟ قَالَ : لِمَنْ أَطَابَ الْكَلَامَ ، وَأَطْعَمَ الطَّعَامَ ، وَأَدَامَ الصِّيَامَ ، وَصَلَّى للهِ بِاللَّيْلِ وَالنَّاسُ نِيَامٌ ( رواه الترمذي)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം സ്വർഗ്ഗത്തിൽ ചില മുറികളുണ്ട് അകത്തു നിന്ന് പുറം ഭാഗവും പുറത്ത് നിന്ന് അകവും കാണുന്നു ആ മുറികളിൽ അന്നേരം ഒരു അഅ്റാബി (അപരിഷ്കൃതൻ) എഴുന്നേറ്റു നിന്നു കൊണ്ട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ആർക്കാണ് അത് ലഭിക്കുക? തിരു നബി ﷺ പറഞ്ഞു: നല്ല രീതിയിൽ സംസാരിക്കുകയും ഭക്ഷണം നൽകുകയും നിത്യമായി നോമ്പനുഷ്ഠിക്കുകയും ജനങ്ങൾ രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ അല്ലാഹുവിന് വേണ്ടി നിസ്കരിക്കുകയും ചെയ്യുന്നവനാണ് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment