
┏══✿ഹദീസ് പാഠം 1010✿══┓
■══✿ <﷽> ✿══■
1440- ശഅ്ബാൻ - 16
22 - 4 -2019 തിങ്കൾ
وَعَنْ مَالِكٍ رَضِيَ اللهُ عَنْهُ أَنَّ مُعَاذَ بْنَ جَبَلٍ رَضِيَ اللهُ عَنْهُ قَالَ : آخِرُ مَا أَوْصَانِي بِهِ رَسُولُ اللهِ ﷺ حِينَ وَضَعْتُ رِجْلِي فِي الْغَرْزِ ؛ أَنْ قَالَ : أَحْسِنْ خُلُقَكَ لِلنَّاسِ مُعَاذُ بْنَ جَبَلٍ(موطإ مالك)
✿══════════════✿
മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മുആദ് ബ്ൻ ജബൽ (റ) പറഞ്ഞു: ഞാൻ വാഹനത്തിൽ കാലെടുത്തു വെക്കുന്ന സമയത്ത് അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവസാനമായി പറഞ്ഞ ഉപദേശം അവിടുന്ന് പറഞ്ഞു: ഓ മുആദെ, നിങ്ങൾ ജനങ്ങളോടുള്ള സ്വഭാവം നന്നാക്കണം (മുവത്അ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment