
┏══✿ഹദീസ് പാഠം 997✿══┓
■══✿ <﷽> ✿══■
1440- ശഅ്ബാൻ - 3
9 - 4 -2019 ചൊവ്വ
وَعَنْ أَبِي مُوسَى الْأَشْعَرِيِّ رَضِيَ اللهُ عَنْهُ قَالَ : كَانَ رَسُولُ اللهِ ﷺ إِذَا جَاءَهُ السَّائِلُ أَوْ ذُو الْحَاجَةِ قَالَ : اشْفَعُوا تُؤْجَرُوا ، وَلْيَقْضِ اللهُ عَزَّ وَجَلَّ عَلَى لِسَانِ رَسُولِهِ مَا شَاءَ وَقَالَ : الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا وَقَالَ : الْخَازِنُ الْأَمِينُ الَّذِي يُؤَدِّي مَا أُمِرَ بِهِ طَيِّبَةً بِهِ نَفْسُهُ ، أَحَدُ الْمُتَصَدِّقَيْنِ (رواه أحمد)
✿══════════════✿
അബൂ മൂസൽ അശ്അരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് വല്ല യാചകനോ ആവശ്യക്കാരോ വന്നാൽ അവിടുന്ന് പറയും: നിങ്ങൾ ശുപാർശ പറഞ്ഞ് പ്രതിഫലം സമ്പാദിക്കൂ; അല്ലാഹു ﷻ അവന്റെ തിരു ദൂതർ ﷺ യുടെ നാവിലൂടെ അവൻ ഉദ്ദേശിച്ചത് വിധിക്കട്ടെ തിരു നബി ﷺ തുടർന്നു: സത്യ വിശ്വാസി മറ്റൊരു സത്യ വിശ്വാസിക്ക് ഒരു ബിൽഡിംഗ് പോലെയാണ്; അതിൽ ചിലത് മറ്റുള്ളതിന് ശക്തി പകരും തിരു നബി ﷺ പറഞ്ഞു: തന്നോട് നിർദ്ദേശിക്കപ്പെട്ടത് പ്രകാരം ഹൃദയശുദ്ധിയോടെ വീട്ടുന്ന സത്യസന്ധനായ സൂക്ഷിപ്പുകാരൻ ദാനധർമ്മം നടത്തുന്നവരിൽ ഒരാൾ തന്നെ (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment