
┏══✿ഹദീസ് പാഠം 1040✿══┓
        ■══✿ <﷽> ✿══■
             1440- റമളാൻ - 17
             22 - 5 -2019 ബുധൻ
وَعَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : بَيْنَا النَّبِيُّ ﷺ  سَاجِدٌ وَحَوْلَهُ نَاسٌ مِنْ قُرَيْشٍ جَاءَ عُقْبَةُ بْنُ أَبِي مُعَيْطٍ بِسَلَى جَزُورٍ ، فَقَذَفَهُ عَلَى ظَهْرِ النَّبِيِّ ﷺ فَلَمْ يَرْفَعْ رَأْسَهُ ، فَجَاءَتْ فَاطِمَةُ عَلَيْهَا السَّلَامُ ، فَأَخَذَتْهُ مِنْ ظَهْرِهِ وَدَعَتْ عَلَى مَنْ صَنَعَ ، فَقَالَ النَّبِيُّ ﷺ : اللَّهُمَّ عَلَيْكَ الْمَلَأَ مِنْ قُرَيْشٍ ؛ أَبَا جَهْلِ بْنَ هِشَامٍ ، وَعُتْبَةَ بْنَ رَبِيعَةَ، وَشَيْبَةَ بْنَ رَبِيعَةَ، وَأُمَيَّةَ بْنَ خَلَفٍ أَوْ : أُبَيَّ بْنَ خَلَفٍ شُعْبَةُ الشَّاكُّ . فَرَأَيْتُهُمْ قُتِلُوا يَوْمَ بَدْرٍ فَأُلْقُوا فِي بِئْرٍ غَيْرَ أُمَيَّةَ ، أَوْ أُبَيٍّ تَقَطَّعَتْ أَوْصَالُهُ ، فَلَمْ يُلْقَ فِي الْبِئْرِ (رواه البخاري)
✿══════════════✿
 അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ സുജൂദിലായിരിക്കെ അവിടുത്തെ ചുറ്റും ഖുറൈശി പ്രമുഖർ നിലയുറപ്പിച്ചിരുന്നു, അന്നേരം ഉഖ്ബത്തു ബ്ൻ അബീ മുഐത് ഒരോ ഒട്ടകത്തിന്റെ കുടൽമാലയുമായി വന്ന് തിരു നബി ﷺ യുടെ മുതുകിൽ കൊണ്ടിട്ടു, തിരു നബി ﷺ തല ഉയർത്തിയില്ല അന്നേരം ഫാത്വിമ ബീവി (റ) വന്ന് തിരു നബി ﷺ യുടെ മുതുകിൽ നിന്ന് അത് എടുത്തു മാറ്റി കൊണ്ട് ഈ ദുശ്പ്രവർത്തനം ചെയ്തവർക്കെതിരെ പ്രാർത്ഥിച്ചു, അന്നേരം തിരു നബി ﷺ ദുആ ചെയ്തു: അല്ലാഹുവേ, ഖുറൈശി സമൂഹത്തിന്റെ കാര്യം നിന്നിലേക്ക് വിടുന്നു, അബൂ ജഹ്ൽ ബ്ൻ ഹിഷാം, ഉത്ബത്തു ബ്ൻ റബീഅ, ശൈബത്തു ബ്ൻ റബീഅ, ഉമയ്യത്തു ബ്ൻ ഖലഫ്/ഉബയ്യി ബ്ൻ ഖലഫ് എന്നിവരാണവർ ശുഅ്ബ (റ) ഈ പേരിൽ (ഉമയ്യയാണോ അല്ല ഉബയ്യ് ആണോ എന്ന്) സംശയം പ്രകടിപ്പിച്ചു. ഉമയ്യ/ഉബയ്യ് ചിന്നിച്ചിതറിയ കാരണം കിണറ്റിൽ ഇട്ടില്ല അവനല്ലാത്ത എല്ലാവരേയും ബദ്ർ ദിവസം കോല്ലപ്പെട്ട് ഒരു കിണറിൽ തള്ളിയതായി ഞാൻ കണ്ടു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
                Please Subscribe
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
 
 
 
 
 

 
 
No comments:
Post a Comment