Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, May 25, 2019

ഹദീസ് പാഠം 1043


┏══✿ഹദീസ് പാഠം 1043✿══┓
        ■══✿ <﷽> ✿══■
             1440- റമളാൻ - 20
             25 - 5 -2019 ശനി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ  قَالَ : إِنَّ اللهَ وَضَعَ عَنِ الْمُسَافِرِ نِصْفَ الصَّلَاةِ ، وَالصَّوْمَ ، وَعَنِ الْحُبْلَى وَالْمُرْضِ (رواه النسائي)
✿══════════════✿
 അനസ് ബ്ൻ മാലിക് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ﷻ യാത്രക്കാരെ തൊട്ട് നിസ്കാരത്തിന്റെ പകുതിയും (ഖസ്ർ ആക്കി നിസ്കരിക്കാൻ പറ്റുന്ന ളുഹ്ർ, അസ്വർ, ഇശാഅ്), നോമ്പും ഇളവ് ചെയ്തിരിക്കുന്നു (ശേഷം ഖളാഅ് വീട്ടണം), ഗർഭിണിയും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പിൽ ഇളവ് നൽകിയിരിക്കുന്നു (ഫിഖ്ഹി നിയമം ബാധകം)(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: