Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 1, 2019

ഹദീസ് പാഠം 1073


┏══✿ഹദീസ് പാഠം 1073✿══┓
        ■══✿ <﷽> ✿══■
             1440- ശവ്വാൽ - 22
             24 - 6 -2019 തിങ്കൾ
وَعَنْ إِسْحَاق بْنِ سَعِيدِ بْنِ عَمْرِو بْنِ سَعِيدِ بْنِ الْعَاصِ رَضِيَ اللهُ عَنْهُمْ حَدَّثَنِي أَبِي ، عَنْ أَبِيهِ ، قَالَ : كُنْتُ عِنْدَ عُثْمَانَ ، فَدَعَا بِطَهُورٍ ، فَقَالَ : سَمِعْتُ رَسُولَ اللهِ ﷺ  يَقُولُ : مَا مِنِ امْرِئٍ مُسْلِمٍ تَحْضُرُهُ صَلَاةٌ مَكْتُوبَةٌ ، فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا ، إِلَّا كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ يُؤْتِ كَبِيرَةً ، وَذَلِكَ الدَّهْرَ كُلَّهُ (رواه مسلم)
✿══════════════✿
ഇസ്ഹാഖ് ബിൻ സഈദ് ബിൻ അംർ ബ്ൻ സഈദ് ബിനിൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: (മഹാൻ പറഞ്ഞു) എന്റെ പിതാവ് അവിടുത്തെ പിതാവിൽ നിന്ന് എന്നോട് ഹദീസ് പറഞ്ഞു തന്നു : ഞാൻ ഉസ്മാൻ (റ) ന്റെ അരികിലായിരിക്കെ അവിടുന്ന് ശുദ്ധി വരുത്താനുള്ള വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെട്ടു ശേഷം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: വൻ ദോഷങ്ങൾ ചെയ്യാത്തിടത്തോളം വല്ല മുസ്ലിമും ഫർള് നിസ്കാര സമയമായുടനെ വുളൂഉം ഖുശൂഉം (ഭയഭക്തി) റുകൂഉം നന്നാക്കുകയും ചെയ്താൽ അവന്റെ മുൻകാല ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ്, അതാകട്ടെ വർഷം മുഴുവനും ഉണ്ടാകുന്നതാണ് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: