Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, July 25, 2019

ഹദീസ് പാഠം 1081


┏══✿ഹദീസ് പാഠം 1081✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഖഅദ് - 22
             25 - 7 -2019 വ്യാഴം
وَعَنْ عَطَاءِ بْنِ أَبِي رَبَاحٍ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجَ النَّبِيِّ ﷺ تَقُولُ : كَانَ رَسُولُ اللهِ ﷺ  إِذَا كَانَ يَوْمُ الرِّيحِ وَالْغَيْمِ عُرِفَ ذَلِكَ فِي وَجْهِهِ ، وَأَقْبَلَ وَأَدْبَرَ ، فَإِذَا مَطَرَتْ سُرَّ بِهِ وَذَهَبَ عَنْهُ ذَلِكَ ، قَالَتْ عَائِشَةُ : فَسَأَلْتُهُ، فَقَالَ : إِنِّي خَشِيتُ أَنْ يَكُونَ عَذَابًا سُلِّطَ عَلَى أُمَّتِي وَيَقُولُ إِذَا رَأَى الْمَطَرَ : رَحْمَةٌ (رواه مسلم)
✿══════════════✿
അത്വാഅ് ബ്ൻ അബീ റബാഹ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ തിരു നബി ﷺ യുടെ പ്രീയപത്നി ആയിഷ ബീവി (റ) പറയുന്നതായി കേട്ടു: മേഘാവൃതമായതോ കാറ്റ് ഉള്ള ദിവസമോ ആയാൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ പറ്റുമായിരുന്നു, അവിടുന്ന് മുമ്പോട്ടും പിന്നോട്ടും പോയിക്കൊണ്ടിരിക്കും, മഴ വർഷിച്ചാൽ അവിടുത്തേക്ക് സന്തോഷം വരുകയും പരിഭ്രാന്തി മാറുകയും ചെയ്യും, ആയിഷ ബീവി (റ) പറഞ്ഞു: അങ്ങനെ ഞാൻ തിരു നബി ﷺ യോട് കാര്യം തിരക്കിയപ്പോൾ അവിടുന്ന് പറഞ്ഞു: എന്റെ സമുദായത്തിന്റെ മേൽ അധികാരപ്പെടുത്തപ്പെട്ട ശിക്ഷയായിരിക്കുമോ എന്ന് ഞാൻ ഭയന്നു പോയി അവിടുന്ന് മഴ കണ്ടാൽ പറയുമായിരുന്നു: (ഇത് അല്ലാഹുവിന്റെ ) അനുഗ്രഹമാണ് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: