Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 4, 2019

ഹദീസ് പാഠം 1090


┏══✿ഹദീസ് പാഠം 1090✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 2
             3 - 8 -2019 ശനി
وَعَنْ أَبِي عُبَيْدٍ مَوْلَى عَبْدِ الرَّحْمَنِ بْنِ عَوْفٍ رَضِيَ اللهُ عَنْهُمَا أَنَّهُ سَمِعَ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : لَا يَتَمَنَّيَنَّ أَحَدُكُمُ الْمَوْتَ ، إِمَّا مُحْسِنًا فَلَعَلَّهُ أَنْ يَعِيشَ يَزْدَادُ خَيْرًا وَهُوَ خَيْرٌ لَهُ ، وَإِمَّا مُسِيئًا فَلَعَلَّهُ أَنْ يَسْتَعْتِبَ(رواه النسائي)
✿══════════════✿
അബ്ദു റഹ്മാൻ ബിൻ ഔഫ് (റ) ന്റെ അടിമയായ അബൂ ഉബൈദ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അബൂ ഹുറയ്റ (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളാരും തന്നെ മരണത്തെ കൊതിക്കരുത്, ഒന്നുകിൽ അവൻ നല്ലവനായിരിക്കും എന്നാൽ ദീർഘകാലം ജീവിക്കുന്ന പക്ഷം അവന് നന്മ അധികരിപ്പിക്കാം അത് അവന് നല്ലതാണ്, ഒന്നുകിൽ അവൻ മോശപ്പെട്ടവനായേക്കാം എന്ശാൽ അവൻ അതിൽ നിന്ന് തൗബ ചെയ്ത് മടങ്ങിയേക്കാം(നസാഇ)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: