Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 10, 2019

ഹദീസ് പാഠം 1097


┏══✿ഹദീസ് പാഠം 1097✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 9
             10 - 8 -2019 ശനി
وَعَنْ عَبْدِ اللهِ بْنِ قُرْطٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ  قَالَ : إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ ، ثُمَّ يَوْمُ الْقَرِّ قَالَ عِيسَى : قَالَ ثَوْرٌ : وَهُوَ الْيَوْمُ الثَّانِي ، وَقَالَ : وَقُرِّبَ لِرَسُولِ اللهِ ﷺ بَدَنَاتٌ خَمْسٌ ، أَوْ سِتٌّ، فَطَفِقْنَ يَزْدَلِفْنَ إِلَيْهِ بِأَيَّتِهِنَّ يَبْدَأُ، فَلَمَّا وَجَبَتْ جُنُوبُهَا. قَالَ : فَتَكَلَّمَ بِكَلِمَةٍ خَفِيَّةٍ لَمْ أَفْهَمْهَا، فَقُلْتُ : مَا قَالَ ؟ قَالَ : مَنْ شَاءَ اقْتَطَعَ(رواه أبو داود)
✿══════════════✿
അബ്ദുല്ല ബിൻ ഖുർത്വ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അരികിൽ ഏറ്റവും മഹത്വമേറിയ ദിവസം ബലിപെരുന്നാൾ ദിവസമാണ് ശേഷം ഖർറിന്റെ ദിവസവും ഈസാ (റ) പറഞ്ഞു: സൗർ (റ) പറഞ്ഞിരിക്കുന്നു: അത് രണ്ടാമത്തെ ദിവസമാണ് (അയ്യാമുത്തശ്രീഖിന്റെ ആദ്യ ദിനം), മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിലേക്ക് അഞ്ചോ ആറോ ഒട്ടകങ്ങളെ അടുപ്പിക്കപ്പെട്ടപ്പോൾ ഏത് കൊണ്ട് തുടങ്ങണമെന്ന രീതിയിൽ അവയെല്ലാം അടുത്തെത്തി, ഭൂമിയിലേക്ക് പതിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എനിക്ക് മനസ്സിലാകാത്ത വിധം അവിടുന്ന് പതുങ്ങിയ ശബ്ദത്തിൽ എന്തോ സംസാരിച്ചു: അപ്പോൾ ഞാൻ ചോദിച്ചു: അവിടുന്ന് എന്താണ് പറഞ്ഞതെന്ന്? തിരു നബി ﷺ പറഞ്ഞത്: ഉദ്ദേശിക്കുന്നവർ ഇതിൽ നിന്ന് എടുക്കാവുന്നതാണ് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: