
┏══✿ഹദീസ് പാഠം 1105✿══┓
■══✿ <﷽> ✿══■
1440- ദുൽ ഹിജ്ജ - 17
18 - 8 -2019 ഞായർ
وَعَنْ عَبْدِ اللهِ بْنِ بُرَيْدَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبِي بُرَيْدَةَ رَضِيَ اللهُ عَنْهُ يَقُولُ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : فِي الْإِنْسَانِ ثَلَاثُمِائَةٍ وَسِتُّونَ مَفْصِلًا ، فَعَلَيْهِ أَنْ يَتَصَدَّقَ عَنْ كُلِّ مَفْصِلٍ مِنْهُ بِصَدَقَةٍ قَالُوا : وَمَنْ يُطِيقُ ذَلِكَ يَا نَبِيَّ اللهِ ؟ قَالَ : النُّخَاعَةُ فِي الْمَسْجِدِ تَدْفِنُهَا، وَالشَّيْءُ تُنَحِّيهِ عَنِ الطَّرِيقِ ، فَإِنْ لَمْ تَجِدْ فَرَكْعَتَا الضُّحَى تُجْزِئُكَ( رواه أبو داود)
✿══════════════✿
അബ്ദുല്ല ബിൻ ബുറൈദ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ബുർദ (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: മനുഷ്യ ശരീരത്തിൽ മുന്നുറ്റി അറുപത് കെണിപ്പുകളുണ്ട്, അതിലോരൊ കെണിപ്പുകൾക്കും പകരമായി അവൻ ദാനധർമ്മം ചെയ്യേണ്ടതുണ്ട് അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ പ്രവാചകരേ, ആർക്കു സാധിക്കും അതിന്?! തിരു നബി ﷺ പറഞ്ഞു: പള്ളിയിൽ കാണുന്ന കഫം മൂടി കളയുക, വഴിയിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുക, അതൊന്നും എത്തിച്ചില്ലെങ്കിൽ ളുഹാ നേരത്തുള്ള രണ്ട് റക്അത്ത് (ഇതിനെല്ലാം പകരമായി) നിനക്ക് മതിയാക്കി തരുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment