Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 27, 2019

ഹദീസ് പാഠം 1115


┏══✿ഹദീസ് പാഠം 1115✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 27
             28 - 8 -2019 ബുധൻ
وَعَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ بْنِ عَوْفٍ رَضِيَ اللهُ عَنْهُ أَنَّ أُمَّهُ أُمَّ كُلْثُومٍ بِنْتَ عُقْبَةَ بْنِ أَبِي مُعَيْطٍ رَضِيَ اللهُ عَنْهَا - وَكَانَتْ مِنَ الْمُهَاجِرَاتِ الْأُوَلِ اللَّاتِي بَايَعْنَ النَّبِيَّ ﷺ - أَخْبَرَتْهُ أَنَّهَا سَمِعَتْ رَسُولَ اللهِ ﷺ  وَهُوَ يَقُولُ : لَيْسَ الْكَذَّابُ الَّذِي يُصْلِحُ بَيْنَ النَّاسِ، وَيَقُولُ خَيْرًا وَيَنْمِي خَيْرًا قَالَ ابْنُ شِهَابٍ : وَلَمْ أَسْمَعْ يُرَخَّصُ فِي شَيْءٍ مِمَّا يَقُولُ النَّاسُ كَذِبٌ إِلَّا فِي ثَلَاثٍ : الْحَرْبُ، وَالْإِصْلَاحُ بَيْنَ النَّاسِ، وَحَدِيثُ الرَّجُلِ امْرَأَتَهُ وَحَدِيثُ الْمَرْأَةِ زَوْجَهَا (رواه مسلم)
✿══════════════✿
ഹുമൈദ് ബ്ൻ അബ്ദി റഹ്മാൻ ബിൻ ഔഫ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാന്റെ ഉമ്മ ഉമ്മു കുൽസൂം ബിൻതി ഉഖ്ബത്തു ബ്ൻ അബീ മുഐത്വ് - മഹതി തിരു നബി ﷺ യോട് ഉടമ്പടി ചെയ്ത ആദ്യ ഹിജ്റാ സംഘത്തിലുള്ള സ്ത്രീകളിൽ ഒരാളായിരുന്നു- മഹാനോട് പറഞ്ഞു: നിശ്ചയം മഹതി അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി കേട്ടിട്ടുണ്ട്: ജനങ്ങൾക്കിടയിൽ രഞ്ചിപ്പ് നടത്തുന്നവർ കള്ളനല്ല, അവൻ (ആ കളവ് കൊണ്ട്) നല്ലത് പറയുകയും നന്മ വളർത്തുകയുമാണ് ചെയ്യുന്നത് ഇബ്നു ശിഹാബ് (റ) പറഞ്ഞു: ജനങ്ങൾ കളവായി പറയുന്ന കാര്യത്തിൽ മൂന്ന് കാര്യങ്ങളൊഴിച്ച് മറ്റൊന്നിലും ഇളവ് നൽകിയതായി ഞാൻ കേട്ടിട്ടില്ല: യുദ്ധവും, ജനങ്ങൾക്കിടയിലെ അനുരഞ്ജനയും, ഒരാൾ തന്റെ ഭാര്യയോടും ഭാര്യ തന്റെ ഭർത്താവിനോടുള്ള സംസാരവുമാണ് ആ മൂന്ന് കാര്യയങ്ങൾ (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: