
┏══✿ഹദീസ് പാഠം 1118✿══┓
■══✿ <﷽> ✿══■
1441- മുഹർറം - 1
31 - 8 -2019 ശനി
وَعَنِ الْبَرَاءِ رَضِيَ اللهُ عَنْهُ قَالَ : كُنَّا مَعَ رَسُولِ اللهِ ﷺ فِي جِنَازَةٍ فَجَلَسَ عَلَى شَفِيرِ الْقَبْرِ، فَبَكَى حَتَّى بَلَّ الثَّرَى، ثُمَّ قَالَ : يَا إِخْوَانِي، لِمِثْلِ هَذَا فَأَعِدُّوا(رواه ابن ماجة)
✿══════════════✿
ബറാഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിശ്ചയം ഞങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ കൂടെ ഒരു ജനാസയിലായിരിക്കെ അവിടുന്ന് ഖബ്റിന്റെ അരികിൽ ഇരുന്നു, അവിടത്തെ മണൽ നനയുമാർ രൂപത്തിൽ അവിടുന്ന് കരഞ്ഞു ശേഷം പറഞ്ഞു: ഓ എന്റെ സഹോദരങ്ങളെ, ഇത് പോലോത്തതിന് വേണ്ടി നിങ്ങൾ സജ്ജരാക്കൂ(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment