
┏══✿ഹദീസ് പാഠം 1144✿══┓
■══✿ <﷽> ✿══■
1441- മുഹർറം - 27
26 - 9 -2019 വ്യാഴം
وَعَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ قَالَ أَبُو سَلَمَةَ : فَرَأَيْتُ زَيْدًا يَجْلِسُ فِي الْمَسْجِدِ ، وَإِنَّ السِّوَاكَ مِنْ أُذُنِهِ مَوْضِعَ الْقَلَمِ مِنْ أُذُنِ الْكَاتِبِ ، فَكُلَّمَا قَامَ إِلَى الصَّلَاةِ اسْتَاكَ. (رواه أبو داود)
✿══════════════✿
സൈദ് ബിൻ ഖാലിദ് അൽ ജുഹനി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: എന്റെ സമുദായത്തിന്റെ മേൽ പ്രയാസമാവുമായിരുന്നില്ലെങ്കിൽ എല്ലാ നിസ്കാര സമയത്തും പല്ല് തേക്കാൻ ഞാൻ അവരോട് കൽപ്പിച്ചേനെ അബൂ സലമ (റ) പറഞ്ഞു: അങ്ങനെ സൈദ് (റ) പള്ളിയിൽ ഇരിക്കുന്നതായി ഞാൻ കണ്ടു, എഴുത്തുകാരന്റെ ചെവിയിൽ പേന വെക്കും വിധം മിസ്വാക് അദ്ദേഹത്തിന്റെ ചെവിയിലുണ്ടായിരുന്നു, നിസ്കാരത്തിലേക്ക് എഴുനേൽക്കുമ്പോഴെല്ലാം പല്ല് തേക്കുമായിരുന്നു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment