Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 9, 2020

ഹദീസ് പാഠം 1280


┏══✿ഹദീസ് പാഠം 1280✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 15
             9 - 2 -2020 ഞായർ
وَعَنْ أَبِي مَيْمُونَةَ رَضِيَ اللهُ عَنْهُ قَالَ : بَيْنَا أَنَا عِنْدَ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ فَقَالَ : إِنَّ امْرَأَةً جَاءَتْ رَسُولَ اللهِ ﷺ فَقَالَتْ : فِدَاكَ أَبِي وَأُمِّي ، إِنَّ زَوْجِي يُرِيدُ أَنْ يَذْهَبَ بِابْنِي ، وَقَدْ نَفَعَنِي وَسَقَانِي مِنْ بِئْرِ أَبِي عِنَبَةَ ، فَجَاءَ زَوْجُهَا وَقَالَ : مَنْ يُخَاصِمُنِي فِي ابْنِي ؟ فَقَالَ : يَا غُلَامُ ، هَذَا أَبُوكَ ، وَهَذِهِ أُمُّكَ ، فَخُذْ بِيَدِ أَيِّهِمَا شِئْتَ فَأَخَذَ بِيَدِ أُمِّهِ، فَانْطَلَقَتْ بِهِ (رواه النسائي)
✿══════════════✿
അബൂ മൈമൂന (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അബൂ ഹുറയ്റ (റ) യുടെ അടുത്തായിരിക്കെ അവിടുന്ന് പറഞ്ഞു: ഒരു സ്ത്രീ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: എന്റെ മാതാപിതാക്കൾ അങ്ങയ്ക് ദണ്ഡമാണ് , നിശ്ചയം എന്റെ ഭർത്താവ് എന്റെ മകനെ കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നു, അവനാകട്ടെ ബിഅ്ർ അബീ ഇനബി (അബൂ ഇനബ് കിണർ) ൽ നിന്ന് എനിക്ക് വെള്ളം കോരി തന്ന് എനിക്ക് ഉപകാരം ചെയ്യുന്നവനുമാണ്, അന്നേരം ആ സ്ത്രീയുടെ ഭർത്താവ് വന്ന് കൊണ്ട് പറഞ്ഞു: എന്റെ മകന്റെ കാര്യത്തിൽ ആരാണ് എന്നോട് തർക്കിക്കുന്നത്? അന്നേരം തിരു നബി ﷺ പറഞ്ഞു: ഓ കുട്ടി, ഇത് നിന്റെ പിതാവാണ്, ഇത് നിന്റെ മാതാവും, നീ ഇഷ്ടമുള്ളവരുടെ കേ പിടിച്ചോളു അങ്ങനെ ആ കുട്ടി ഉമ്മയുടെ കൈ പിടിച്ചു, അവൾ അവനെയും കൂട്ടി കൊണ്ട് പോയി(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: