Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, February 14, 2020

ഹദീസ് പാഠം 1285


┏══✿ഹദീസ് പാഠം 1285✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 20
             14 - 2 -2020 വെള്ളി
وَعَنْ حَكِيمِ بْنِ قَيْسِ بْنِ عَاصِمٍ رَضِيَ اللهُ عَنْهُمْ عَنْ أَبِيهِ أَنَّهُ أَوْصَى وَلَدَهُ عِنْدَ مَوْتِهِ ، قَالَ : اتَّقُوا اللهَ عَزَّ وَجَلَّ ، وَسَوِّدُوا أَكْبَرَكُمْ ، فَإِنَّ الْقَوْمَ إِذَا سَوَّدُوا أَكْبَرَهُمْ خَلَفُوا أَبَاهُمْ ، فَذَكَرَ الْحَدِيثَ، وَإِذَا مُتُّ فَلَا تَنُوحُوا عَلَيَّ ؛ فَإِنَّ رَسُولَ اللهِ ﷺ  لَمْ يُنَحْ عَلَيْهِ(رواه أحمد)
✿══════════════✿
ഹകീം ബിൻ ഖൈസ് ബിൻ ആസ്വിം (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അവിടുത്തെ വഫാത്തിന്റെ സമയം മകനോട് വസ്വിയ്യത്ത് പറഞ്ഞു കൊടുത്തു: നിങ്ങൾ അല്ലാഹു ﷻ വിനെ ഭയക്കണം, നിങ്ങളിൽ മുതിർന്നവനെ നേതാവാക്കണം, കാരണം നിശ്ചയം വല്ല സമുദായവും അവരിൽ മുതിർന്നവരെ നേതാവാക്കിയാൽ അവരുടെ പിതാവിന്റെ പ്രതിനിധിയായി മാറുന്നതാണ് ശേഷം മഹാൻ ഹദീസ് തുടർന്നു: ഞാൻ മരണപ്പെട്ടാൽ എന്റെ മേൽ ആർപ്പുവിളിച്ചും സ്തുതിപാടിയുമുള്ള കരച്ചിൽ നിങ്ങൾ നടത്തരുത്; കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ മേൽ അപ്രകാരം ചെയ്യപ്പെട്ടിട്ടില്ല(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: