Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 9, 2020

ഹദീസ് പാഠം 1401

┏══✿ഹദീസ് പാഠം 1401✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 17
                 9 - 5 -2020 ചൊവ്വ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ نَاسًا سَأَلُوا أَزْوَاجَ النَّبِيِّ ﷺ عَنْ عِبَادَتِهِ فِي السِّرِّ ، قَالَ : فَحَمِدَ اللهَ وَأَثْنَى عَلَيْهِ ، ثُمَّ قَالَ : مَا بَالُ أَقْوَامٍ يَسْأَلُونَ عَمَّا أَصْنَعُ ؟ أَمَّا أَنَا فَأُصَلِّي وَأَنَامُ ، وَأَصُومُ وَأُفْطِرُ ، وَأَتَزَوَّجُ النِّسَاءَ ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي(رواه أحمد) 
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ചിലർ തിരു നബി ﷺ യുടെ രഹസ്യ ആരാധനകളെ സംബന്ധിച്ച് അവിടുത്തെ ഭാര്യമാരോട് അന്വേഷിച്ചു. (വിവരമറിഞ്ഞപ്പോൾ) തിരു നബി ﷺ അല്ലാഹുവിനെ സ്തുതിച്ച് അവന്റെ മഹത്വം പറഞ്ഞു കൊണ്ട് (ജനങ്ങളോട് അഭിസംബോധന ചെയ്ത് കൊണ്ട്) പറഞ്ഞു: എന്താണ് ചില ജനങ്ങളുടെ അവസ്ഥ?! അവർ ഞാൻ എന്ത് ചെയ്യുന്നുവെന്ന് അന്വേഷിക്കുന്നു, ഞാൻ നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു, നോമ്പനുഷ്ഠിക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുന്നു, ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുന്നു. ആരെങ്കിലും എന്റെ ചര്യ വിട്ട് ആഗ്രഹിച്ചാൽ അവന്റെ സമുദായത്തിൽ പെട്ടവനല്ല(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: