Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 11, 2020

ഹദീസ് പാഠം 1434

┏══✿ഹദീസ് പാഠം 1434✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 20
                12 - 7 -2020 ഞായർ
وَعَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللهُ عَنْهُمَا قَالَ : دَخَلْتُ مَعَ رَسُولِ اللهِ ﷺ عَلَى عَبْدِ اللهِ بْنِ أُبَيٍّ فِي مَرَضِهِ نَعُودُهُ ، فَقَالَ لَهُ النَّبِيُّ ﷺ : قَدْ كُنْتُ أَنْهَاكَ عَنْ حُبِّ يَهُودَ فَقَالَ عَبْدُ اللهِ : فَقَدْ أَبْغَضَهُمْ أَسْعَدُ بْنُ زُرَارَةَ فَمَاتَ.(رواه أحمد)
✿══════════════✿
.ഉസാമത്തു ബിൻ സൈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഞാൻ അബ്ദുല്ല ബിൻ ഉബയ്യിനെ രോഗം സന്ദർശിക്കാനായി പ്രവേശിച്ചപ്പോൾ അദ്ദേഹത്തോട് തിരു നബി ﷺ പറഞ്ഞു: ജൂതന്മാരോട് ഇഷ്ടം വെക്കുന്നതിനെ ഞാൻ നിന്നെ വിലക്കിയിരുന്നരു അന്നേരം അദ്ദേഹം പറഞ്ഞു: അവരോട് ഏറ്റവും ദേഷ്യം കാണിച്ചത് അസ്അദ് ബിൻ സുറാറ (റ) യാണ് അദ്ദേഹം മരിച്ചു പോയല്ലോ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: