Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 2, 2021

ഹദീസ് പാഠം 1639

┏══✿ഹദീസ് പാഠം 1639✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 20
           2 - 2 -2021 ചൊവ്വ

وَعَنْ أَيْفَع بْنِ عَبْدٍ الْكَلَاعِيُّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَجُلٌ : يَا رَسُولَ اللهِ أَيُّ سُوَرِ الْقُرْآنِ أَعْظَمُ ؟ قَالَ : ( قُلْ هُوَ اللهُ أَحَدٌ) قَالَ : فَأَيُّ آيَةٍ فِي الْقُرْآنِ أَعْظَمُ ؟ قَالَ : آيَةُ الْكُرْسِيِّ : { اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ } (رواه الدارمي)

✿══════════════✿
ഐഫഅ് ബിൻ അബ്ദിൽ കലാഈ' (റ) ൽ നിന്ന് നിവേദനം: ഒരാൾ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഏത് സൂറത്താണ് ഏറ്റവും മഹത്വമേറിയത്? തിരു നബി ﷺ പറഞ്ഞു: (قل هو الله احد) അദ്ദേഹം ചോദിച്ചു: എന്നാൽ ഖുർആനിൽ ഏറ്റവും മഹത്വമേറിയ ആയത്ത് ഏതാണ്? തിരു നബി ﷺ പറഞ്ഞു: ആയത്തുൽ കുർസിയ്യ് {الله لا إله إلا هو الحي القيوم}(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: