Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 20, 2021

ഹദീസ് പാഠം 1658

┏══✿ഹദീസ് പാഠം 1658✿══┓
■══✿ <﷽> ✿══■
            1441- റജബ് - 8
           21 - 2 -2021 ഞായർ

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا ، أَنَّ رَسُولَ اللهِ ﷺ كَانَ إِذَا خَرَجَ إِلَى مَكَّةَ يُصَلِّي فِي مَسْجِدِ الشَّجَرَةِ ، وَإِذَا رَجَعَ صَلَّى بِذِي الْحُلَيْفَةِ بِبَطْنِ الْوَادِي ، وَبَاتَ حَتَّى يُصْبِحَ (رواه البخاري)

✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ മക്കയിലേക്ക് പുറപ്പെട്ടാൽ മസ്ജിദു ശജറയിൽ നിസ്കരിക്കുമായിരുന്നു, മടങ്ങി വരുമ്പോൾ ബത്നുൽ വാദിയിലെ ദുൽ ഹുലൈഫയിൽ നിസ്കരിക്കുകയും പ്രഭാതമാകും വരെ അവിടെ തന്നെ തങ്ങുകയും ചെയ്യുമായിരുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: