Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 10, 2021

ഹദീസ് പാഠം 1701

┏══✿ഹദീസ് പാഠം 1701✿══┓
■══✿ <﷽> ✿══■
            1441- ശഅ്ബാൻ - 22
           5 - 4 -2021 തിങ്കൾ

وَعَنْ كَعْبِ بْنِ عُجْرَةَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ رَأَى رَجُلًا قَدْ شَبَّكَ أَصَابِعَهُ فِي الصَّلَاةِ ، فَفَرَّجَ رَسُولُ اللهِ ﷺ بَيْنَ أَصَابِعِهِ (رواه ابن ماجة)

✿══════════════✿
കഅ്ബ് ബിൻ ഉജ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ നിസ്കാരത്തിൽ വിരലുകൾ പരസ്പരം കോർക്കുന്ന ഒരാളെ കണ്ടപ്പോൾ അവിടുന്ന് ആ വിരലുകളെ പിരിച്ചു(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: