┏══✿ഹദീസ് പാഠം 1734✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 26
8 - 5 -2021 ശനി
وَعَنْ أُبَيِّ بْنِ كَعْبٍ رَضِيَ اللهُ عَنْهُمَا قَالَ : كَانَ رَسُولُ اللهِ ﷺ يَقْرَأُ فِي الْوِتْرِ بِـ { سَبِّحِ اسْمَ رَبِّكَ الْأَعْلَى }، وَ { قُلْ يَا أَيُّهَا الْكَافِرُونَ }، وَ { قُلْ هُوَ اللهُ أَحَدٌ }، فَإِذَا سَلَّمَ قَالَ : " سُبْحَانَ الْمَلِكِ الْقُدُّوسِ ثَلَاثَ مَرَّاتٍ (رواه النسائي)
✿══════════════✿
ഉബയ്യി ബ്ൻ കഅ്ബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ വിത്റിൽ (സൂറത്തുൽ അഅ്ലയും, സൂറത്തുൽ കാഫിറൂനയും, സൂറത്തുൽ ഇഖ്ലാസും ) പാരായണം ചെയ്യാറുണ്ടായിരുന്നു, സലാം വീട്ടിയാൽ "സുബ്ഹാനൽ മലികിൽ ഖുദ്ദൂസ്" എന്ന് മൂന്ന് പ്രാവശ്യവും പറയുമായിരുന്നു(നസാഈ)