Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 11, 2021

ഹദീസ് പാഠം 1779

┏══✿ഹദീസ് പാഠം 1779✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 12
          22 - 6 -2021 ചൊവ്വ

وَعَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ لَهُ : يَا أَبَا عَبْدِ الرَّحْمَنِ ، تَسْلِيمُ الرَّجُلِ عَلَيْكَ ؟ فَقُلْتَ : صَدَقَ اللهُ وَرَسُولُهُ. قَالَ : فَقَالَ : قَالَ رَسُولُ اللهِ ﷺ: بَيْنَ يَدَيِ السَّاعَةِ ، تَسْلِيمُ الْخَاصَّةِ ، وَتَفْشُو التِّجَارَةُ حَتَّى تُعِينَ الْمَرْأَةُ زَوْجَهَا عَلَى التِّجَارَةِ، وَتُقْطَعُ الْأَرْحَامُ (رواه أحمد)

✿══════════════✿
അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: അദ്ദേഹത്തോട് പറഞ്ഞു:  ഓ അബൂ അബ്ദിറഹ്മാനെ, ഒരാൾ നിങ്ങളോട് സലാം പറഞ്ഞപ്പോൾ നിങ്ങൾ അല്ലാഹുവും അവൻ്റെ തിരു ദൂതർ ﷺ യും സത്യം പറഞ്ഞു എന്നാണല്ലോ പറഞ്ഞത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞിട്ടുണ്ട്: അന്ത്യനാളിൻ്റെ മുന്നോടിയായി സംഭവിക്കുന്നതാണ് സ്പെഷ്യൽ സലാം, കച്ചവടം വ്യാപകമാകും അങ്ങനെ കച്ചവടത്തിൽ തൻ്റെ ഭർത്താവിനെ സഹായിക്കാൻ ഭാര്യയുമുണ്ടാകും, കുടുംബബന്ധങ്ങൾ തകരുകയും ചെയ്യും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: