പേര് : ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക
ജനനം : ഹിജ്‌റ 1405 മുഹര്‍റം 23 വെള്ളിയാഴ്ച 1984 ഒക്‌ടോബര്‍19
ജനന സ്ഥലം : കാസര്‍ക്കോട് ജില്ലയിലെ പാടലടുക്കയില്‍
പിതാവ് : പള്ളിക്കുഞ്ഞി മുസ്ലിയാര്‍ (ഫസല്‍ മുസ്ലിയാര്‍)
മാതാവ് : മര്‍യം ബിന്‍തി കുഞ്ഞഹമ്മദ് പാടലടുക്ക
പഠനം പ്രാഥമികം :
മദ്രസ : ബാപ്പലിപ്പൊനം നൂറുല്‍ ഇസ്ലാം മദ്രസ,
സ്‌കുള്‍ : എ എസ് ബി എസ് കുംടികാണ.
ഹിഫ്‌ള് :അഞ്ചുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ നല്ലളം, ഐനുല്‍ ഹുദാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് കാപ്പാട് , മര്‍ക്കസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കേളേജ് . 2000 ല്‍ ഹാഫിള് ബിരുദം.
ദര്‍സ് : മര്‍കസ് ദഅ്‌വാ കോളേജ്, ജൂനിയര്‍ ശരീഅത്ത്, കുല്ലിയ്യ, 2011 ജനുവരി 9 ന് കുല്ലിയ്യ ഉസൂലുദ്ദീനില്‍ നിന്ന് രണ്ടാം റാങ്കോടെ മൗലവി ഫാസില്‍ സഖാഫി അല്‍ അസ്ഹരി ബിരുദം.
ഉസ്താദുമാര്‍ : ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖുനാ നെല്ലിക്കൂത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍, ഹുസൈന്‍ മുസ്ലിയാര്‍ പടനിലം, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ , സി മുഹമ്മദ് ഫെസി പന്നൂര്‍, കെ യം അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ വട്ടോളി, കെ കെ മുഹമ്മദ് മുസ്ലിയാര്‍ കരുവമ്പൊയില്‍, വി പി എം ഫൈസി വില്യാപ്പള്ളി, അഹ്മദ് കുട്ടി മുസ്ലിയാര്‍ ക'ിപ്പാറ, ഡോ : ഹുസൈന്‍ സഖാഫി ചുള്ളിക്കോട് , അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുല് ബസ്വീര്‍ സഖാഫി പിലാക്കല്‍, ബശീര്‍ സഖാഫി കൈപ്പുറം, അബ്ബാസ് സഖാഫി വാളക്കുളം, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ താത്തൂര്‍, അഡ്വ : ഇ കെ മുസ്ഥഫ സഖാഫി പറമ്പില്‍ ബസാര്‍, ജാബിര്‍ സഅദി, മദനി ഉസ്താദ് ഓമാനൂര്‍ , സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍, മുഹമ്മദ് സഖാഫി ഉഗ്രപുരം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ , ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂർ, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പലം, അബ്ദുല് ഹകീം സഅദി കരനാഗപ്പള്ളി, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, നൗഷാദ് സഖാഫി കൂരാറ, ഖാരിഅ് നൂറുദ്ദീന്‍ സഖാഫി മഞ്ചേരി, അബ്ദുല്‍ ജലീല്‍ സഅദി രണ്ടത്താണി, വി ടി അഹ്മദ് കുട്ടി മുസ്ലിയാര്‍ പാഴൂര്‍, യാസര്‍ ഇര്‍ഫാനി പൂക്കാട്ടീരി, നാസര്‍ ഇര്‍ഫാനി, സൈനുല്‍ ആബിദ് സഖാഫി വണ്ടൂര്‍, ഖാരിഅ് ബഷീര്‍ സഖാഫി എ ആര്‍ നഗര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, ഹാഫിള് ഉമര്‍ മുസ്ലിയാര്‍ മഞ്ചേരി, ഹാഫിള് അന്‍വര്‍ മുസ്ലിയാര് എളേറ്റില്‍ വട്ടോളി, ഇബ്രാഹീം സഖാഫി പൂക്കോട്ടൂര്‍, ഖാരിഅ് ഹനീഫ സഖാഫി ആനമങ്ങാട്, ഹാഫിള് അബ്ദുല് മജീദ് സഖാഫി പറമ്പില്‍, ഇ എം എ ആരിഫ് ബുഖാരി,
സേവനം : (1) 2008 മുതല്‍ 2010 വരെ മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ ഇമാമത്ത്
: (2) 2011 മുതല്‍ മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍.
സംഘാടന നേതൃ രംഗം: (1) 15 ാം വയസ്സില്‍ എസ് എസ് എഫ് മെമ്പര്‍ഷിപ്പെടുത്ത് പ്രവര്‍ത്തനം തുടങ്ങി എസ് ബി എസ് ബാപ്പാലിപ്പൊനം യൂണിറ്റ് പ്രസിഡന്റ്, ,എസ് എസ് എഫ് ബാപ്പലിപ്പൊനം യൂണിറ്റ് പ്രസിഡന്റ്, മുഗു സെക്ടര്‍ വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി,എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ വൈസ് പ്രസിഡണ്ട്.മര്‍കസ് ഇഹ് യാഉസ്സുന്ന അസ്സഖാഫ സമിതി ചീഫ് എഡിറ്റര്‍,പബ്ലിഷര്‍, കുല്ലിയ മുന്‍തദ കണ്‍വീനര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം :
മതം :ഹാഫിള്, സഖാഫി, അസ്ഹരി
ഭൗതികം :എസ് എസ് എല്‍ സി, ഡിപ്‌ളോമ അറബി, ഉറുദു ഡിഷ്ടിങ്ഷനോടെ) കേന്ദ്ര ഗവര്‍ണ്മെന്റ് അംഗീകൃതം, അദീബേ ഫാസില് ഉറുദു
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)
ഭാഷാ പരിജ്ഞാനം : മലയാളം, അറബി, ഉര്‍ദു, കന്നട, ഇംഗ്‌ളീഷ്, ഹിന്ദി
രചനകള്‍ :അത്തഅ്ബീറാത്തുല്‍ അറബിയ്യത്തുല്‍ മുആസ്വിറ(മോഡേണ്‍ അറബി പ്രയോഗങ്ങള്‍), ഇഖ്‌നാഉല്‍ മുഅല്ലിം ബി ഹല്ലി തഅ്‌ലീമില്‍ മുതഅല്ലിം( തഅ്‌ലീമുല്‍ മുതഅല്ലിമിന്റെ തഅ്‌ലീഖ്)
വിശുദ്ധ ഖുര്‍ആന്‍ മനഃപാഠം എങ്ങനെ എളുപ്പമാക്കാം (മലയാളം)
ഭാര്യ : കൊടിയമ്മ അബ്ദുറഹ്മാന്‍ ഫൈസി (കൊടിയമ്മ മുക്രിക്കയുടെ മകന്‍) യുടെയും എരോല്‍ ആയിശ (കോട്ടിക്കുളം അബ്ദുല്‍ അസീസ് ഖാദിരിയുടെ പൗത്രി) ത്തിന്റെയും മകളായ ബുശ്‌റ (2011 സെപ്തംബര്‍ 8 ഹിജ്‌റ 1432 ശവ്വാല്‍ 9 വ്യാഴായ്ച വിവാഹം)
മക്കള്‍ :ഫാത്തിമ സന 19/05/2012 ന് ജനനം
സഹോദരന്മാര്‍ : ഖാലിദ്, അബ്ദുസ്സലാം സഖാഫി, സുബൈര്‍,
സഹോദരിമാര്‍ : സാറ, റസീന, ഉമൈറ
താമസം :കാസര്‍ഗോഡ് ജില്ലയിലെ പാടലടുക്ക എന്ന പ്രദേശത്ത് സാറ മന്‍സിലില്‍
പൂര്‍ണ്ണ അഡ്രസ്സ് :സാറ മന്‍സില്‍, പാടലടുക്ക,
കുംടികാണ (പോസ്റ്റ്) പെരഡാല (വഴി)
കാസറഗോഡ് (ജില്ല) 671551 (പിന്‍)
ഫോ : (04998 246799) , മൊബൈല്‍(09847081699)
E-mail:ilyaspadladka394@gmail.com
Mobile:09847081699
أبو هشام الحافظ إلياس بن فضل بن محي الدين الثقافي البادلدكي
ولد بيوم
الجمعة في 23 في شهر الله المحرم سنة 1405 هـ الموافق بتاريخ 19 من شهر اكتوبر سنة
1984 في قرية بادلدكا قريب نيرجال بمقاطعة كاسركوت ، وقد تلقى العلوم الإبتدائية في
مسقط رأسه في مدرسة نور الإسلام بابالبنم ، والعلوم العصرية في مدرسة أي ، أيس ، بي
، أيس كنتكانة ، وبعد أن أتم دراسته في المرحلة الإبتدائية ، إنتقل إلى مقاطعة كاليكوت
ليحفظ القرآن الكريم ، وذلك في مدرسة تحفيظ القرآن الكريم المشهور بأَنْجُمَنْ تَعْلِيمُ
الْقُرْآنْ بقرية نَلَّلَمْ قَرِيبَ كاليكوت ، ولم يلبث أن
إنتقل إلى كلية تحفيظ القرآن الكريم تحت معهد عين الهدى – كاباد بعد شهرين ، وقضى في ذلك
المعهد عشرة أشهر ، ثم إلى كلية تحفيظ القرآن الكريم تحت جامعة مركز الثقافة
السنية الإسلامية بكارندور ، كاليكوت ، كيرالا الهند ، وقد حفظ القرآن الكريم في
سنة 2000 ، وحصل على شهادة الحافظ من كبار علماء الإسلام في مؤتمر جامعة مركز
الثقافة السنة الإسلامية بمرور إثنين وعشرين عاما ، ثم واصل دراسته في كلية الدعوة
الإسلامية في نفس الجامعة ، وقد قضى ثلاثة أعوام فيها ثم في كلية الشريعة
الإسلامية للصغار ، ثم في كلية أصول الدين المعادل بمثيلتها بجامعة أزهر الشريف
بمصر ، وقد تخرج منها بدرجة فائقة في مؤتمر مركز الثقافة السنية الإسلامية لمرور
سنتها الثالث والثلاثين ، وقد حصل على شهادة الثقافي مع الليسانس ، وخلال دراسته
في الجامعة عمل كإمام في مسجد الهاملي في حرم الجامعة لمدة ثلاث سنوات ، وقد حصل
على شهادة الدبلوما في اللغة العربية والأردوية تحت NCPUL لحكومة المركزية الهندية ، وشهادة أديب فاضل في
كلية كاليكوت ، وشهادة تدريب المعلم ، وشهادة الحزب . وعمل كمحرر وناشر لمجلة
" الثقافة " الشهرية ، وألّف كتاب " التعبيرات العربية المعاصرة
" في آخر سنته في الجامعة ، وترأس لإصدار مجلة " مسك الختام " الذي
أصدرت لمناسبة "ختم البخاري في سنة 2010 م ، بإرشاد من الشيخ أبي بكر أحمد
الكاندافرمي . وبعد أن أتم دراسته من جامعة مركز الثقافة السنة إلتحق بمركز بحوث
القرآن الكريم تحت مركز مهمات المسلمين التعليمي أكبر معهد في مقاطعة كاسركوت ،
وخلال تدريسه هناك ألف تعليقا لتعليم المتعلم طريق التعلم المسماة بــ "
إقناع المعلم بحل تعليم المتعلم " بتقريظ فضيلة الشيخ عبد البصير سليمان
البلاكلي الثقافي ، ثم قد وفق على أداء العمرة في سنة 2014 وقبل أن يذهب إلى مكة
المكرمة ألف كتاب " كيف يسهل تحفيظ القرآن الكريم " باللغة المحلية
المليالمية ، وقد قام فضيلة الشيخ محمد فراج الشريف العبذلي المدينة المنورة
بإصدارها أمام روضة الحبيب عليه أفضل الصلوات والتسليم ، وهذا الكتاب قام بتقريظه فضلية العلامة الشيخ
أبوبكر أحمد .


No comments:
Post a Comment