കൊറ്റിയപടെ ജീവനായിരുന്നു രിസാല.... അല്ലെങ്കിൽ രിസാലയുടെ ജീവനായിരുന്നു കൊറ്റി... രിസാലക്ക് വേണ്ടി ജീവിച്ച് കാലയവനിക പ്രാപിക്കുമ്പോൾ നമ്മളെ ഏൽപിച്ച അമാനത്ത്... കണ്ണൂർ ജില്ല ടാർജറ്റ് മറികടക്കുക എന്നതാണ് കൊറ്റിക്ക് നൽകാനുള്ള ഏറ്റവും ഉചിതമായ സ്മാരകം.. നിങ്ങൾ ഒരുക്കമെങ്കിൽ നമുക്ക് ചരിത്രമെഴുതാം.അൽഹംദുലില്ലാഹ്... പ്രതീക്ഷിച്ച മുന്നേറ്റം.. ഇന്ന് കണ്ണൂരിന്റെ തെരുവുകൾ രിസാല എന്ന് കേട്ടാണ് ഉണർന്നതും ഉറങ്ങിയതും വിശ്രമിക്കാൻ നമുക്ക് സമയമായില്ല.. ടാർജറ്റ് മറികടക്കണം... അതുവരെ ധർമപോരാളികൾക്ക് ഖാലിദിന്റെ പിൻതലമുറക്ക് ഉറങ്ങാനാവില്ല....

No comments:
Post a Comment