പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഒമ്പതാം ഉറൂസ് മുബാറകും മുഹിമ്മാത്ത് ശരീഅത്ത്, ദഅ്‌വ, തഹ്ഫീളുല്‍ ഖുര്‍ആന്‍ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദും മെയ് 29,30,31 തിയതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനു സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ചെയര്‍മാനും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ കണ്‍വീനറും സയ്യിദ് ഹബീബുല്‍ അഹ്ദല്‍ ട്രഷററുമായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, ശൈഖുനാ ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ബായാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ (അഡൈ്വസറി ബോര്‍ഡ്), സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, ഹംസ തങ്ങള്‍ ഉളിയത്തടുക്ക, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്‌റാഹിം ഹാദി തങ്ങള്‍ ചൂരി, എ.ബി. മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, അബ്ദുല്‍ അസീസ് ഹൈദറൂസി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, അബ്ദുറഹീം സഖാഫി ചിപ്പാര്‍, മുക്രി ഇബ്‌റാഹിം ഹാജി, ഇബ്‌റാഹിം ഹാജി ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, എ.എം. സുലൈമാന്‍ ഹാജി സീതാംഗോളി, മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, മുഹമ്മദ് സഖാഫി പാത്തൂര്‍, റഫീഖ് സഅദി ദേലംപാടി, മൂസല്‍ മദനി തലക്കി, ഇത്തിഹാദ് മുഹമ്മദ് ഹാജി (വൈസ് ചെയര്‍.), സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സി.എന്‍. ജഅ്ഫര്‍ സ്വാദിഖ്, ഉമര്‍ സഖാഫി പള്ളത്തൂര്‍, സിദ്ദീഖ് സഖാഫി ആവളം, സ്വലാഹുദ്ദീന്‍ അയ്യൂബി, വാഹിദ് സഖാഫി, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ സലാം സഖാഫി പാടലടുക്ക, അബ്ദുല്‍ അസീസ് സൈനി, ഹസന്‍ ഹിമമി അറന്തോട്, ഹാരിസ് ഹിമമി പരപ്പ, ബശീര്‍ സഖാഫി കൊല്യം, സ്വാദിഖ് ആവള, സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ (ജോ.കണ്‍.). സബ്കമ്മിറ്റി: മൂസ സഖാഫി കളത്തൂര്‍ (ചെയര്‍.), സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ കുമ്പള (കണ്‍.), അബ്ദുര്‍റഹ്മാന്‍ അഹ്‌സനി (ചെയര്‍.), ഹംസ സഖാഫി ഉപ്പിന (കണ്‍.), ഫിനാന്‍സ്: സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള (ചെയര്‍.), ഹാജി അമീറലി ചൂരി (കണ്‍.), പ്രോഗ്രാം: സുലൈമാന്‍ കരിവെള്ളൂര്‍ (ചെയര്‍.), ബശീര്‍ പുളിക്കൂര്‍ (കണ്‍.), ലൈറ്റ് ആന്റ് സൗണ്ട്: സി എച്ച് മുഹമ്മദ് പട്‌ള (ചെയര്‍.), ആദം സഖാഫി പള്ളപ്പാടി (കണ്‍.), വാട്ടര്‍ സപ്ലൈ: ഹസൈനാര്‍ മുഖാരിക്കണ്ടം (ചെയര്‍.), മജീദ് മുഗു റോഡ് (കണ്‍.), വളണ്ടിയര്‍: എം അന്തുഞ്ഞി മൊഗര്‍ (ചെയര്‍.), ലത്വീഫ് ബാപാലിപ്പൊനം (കണ്‍.), ലോ ആന്റ് ഓര്‍ഡര്‍: നാസ്വിര്‍ ബന്താട് (ചെയര്‍.), പി ഇബ്‌റാഹിം വികാസ് നഗര്‍ (കണ്‍.), മീഡിയ: അശ്‌റഫ് കരിപ്പൊടി, ഖാദിര്‍ സഅദി (കണ്‍.), സ്റ്റേജ് ആന്റ് ഡെക്കറേഷന്‍: സി.എം. അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം (ചെയര്‍.), സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ (കണ്‍.), ഫുഡ്: ജീലാനി അബ്ദുര്‍റഹ്മാന്‍ ഹാജി (ചെയര്‍.), അബ്ബാസ് ഹാജി സജങ്കില (കണ്‍.).


No comments:
Post a Comment