എസ് എസ് എഫിന്റെ മുഖപത്രമായ രിസാലയുടെ പുതിയ വരിക്കാരെ ചേര്‍ക്കുന്നതിന് വേണ്ടിയുള്ള ഒരു മാസം നീണ്ടു നിന്ന ക്യാമ്പയിന്‍ ഏപ്രില്‍ 30 ന് സമാപിക്കും. കേരളത്തിലെ ഒരു മാസത്തെ പ്രവര്‍ത്തനം രിസാലക്ക് വേണ്ടി പ്രവര്‍ത്തകര്‍ മാറ്റി വെച്ചപ്പോള്‍ അഭൂതപൂര്‍വ്വമായ നേട്ടമാണ് പ്രസ്ഥാനത്തിന് നേടിയെടുക്കാനായത്.
No comments:
Post a Comment