പുത്തിഗെ: സുന്നീ മുസ്ലിം പ്രസ്ഥാനത്തിന്റെ ബഹു ജന മുഖമായി രൂപം കൊണ്ട കേരള മുസ്ലിം ജമാഅത്ത് സങ്കായം കര യൂണിറ്റില്‍ നിലവില്‍ വന്നു. ഭാരവാഹികള്‍: പി.അബ്ദുല്‍ റഹ്മാന്‍ (പ്രസിഡന്റ്), സി.എച്ച് അബ്ദുല്‍ റഹ്മാന്‍, എം.ടി അബ്ദുല്‍ ഖാദര്‍ (വൈ.പ്രസിഡന്റ്), എം.എ മുഹമ്മദ് കുഞ്ഞി ഹാജി (ജന.സെക്രട്ടറി), കെ.എം അബ്ദുല്ല, അബ്ബാസ് തലപ്പാടി (ജോ.സെക്രട്ടറി), സീതി ഹാജി മളി (ഫൈനാന്‍സ്. സെക്രട്ടറി). വര്‍ക്കിംഗ് കമ്മിറ്റി: സയ്യിദ് ജമലുല്ലൈലി തങ്ങള്‍, ഉമറുല്‍ ഫാറൂഖ് സഖാഫി, മുഹമ്മദ് ഫൈസല്‍ സഖാഫി, എം.സി മുഹമ്മദ്, അര്‍ഷാദ്. യു.
Saturday, November 14, 2015
സങ്കായംകരയില്‍ മുസ്ലിം ജമാഅത്ത് നിലവില്‍ വന്നു
Subscribe to:
Post Comments (Atom)


No comments:
Post a Comment