Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 1, 2016

വിചാരം സമാപിച്ചു

കുമ്പള: പ്രബോധന മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിച്ച് യുണിറ്റ് തലങ്ങളില്‍ നടത്തപ്പെടുന്ന തര്‍വീഹ് പരിശീലന ക്യാമ്പുകള്‍ക്ക് തുടക്കമായി. എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി കുമ്പള ശാന്തിപള്ളയില്‍ നടത്തിയ ഡിവിഷന്‍തല പരിശീലന ക്യാമ്പ് ' വിചാരം' ഡിവിഷന്‍ പ്രസിഡന്റ് അഹ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുഹ്യദ്ദീന്‍ സഖാഫി കൊടിയമ്മ ഉല്‍ഘാടനം ചെയ്തു. തര്‍വീഹ് പരിശീലനത്തന് ഹാഫിള് ദാവൂദ് മുസ്ലിയാര്‍ ആലംപാടി നേതൃത്വം നല്‍കി. ശംസീര്‍ സൈനി, ഡിവിഷന്‍ സെക്ടര്‍ നേതാക്കള്‍ സംബന്ധിച്ചു

No comments: