
ദേളി: ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോര്‍ ടു ഡോര്‍ ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമാകുന്നു. ജില്ലയെ 12 സോണുകളായി തിരിച്ച് 46 ഗ്രൂപ്പുകള്‍ പര്യടനം നടത്തുന്ന പരിപാടിക്ക് സി കെ അബ്ദുല്‍ഖാദിര്‍ ദാരിമി മാണിയൂര്‍, ഇബ്‌റാഹിം സഅദി വിട്ടല്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. സമ്മേളന സ്ഥാപന സന്ദേശം നേരിട്ട് ജനങ്ങളിലെത്തിക്കുന്നതിന് 300 അംഗ സ്‌ക്വാഡാണ് അണിനിരക്കുന്നത്.
ഇന്നലെ രാവിലെ ആരംഭിച്ച പര്യടനം നാലു ദിവസങ്ങളിലായി 12 സോണുകള്‍ പൂര്‍ത്തീകരിക്കും. -

No comments:
Post a Comment