Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 15, 2016

റമളാൻ ഉപദേശം 11

   ┏══✿റമളാൻ ഉപദേശം 11✿══┓
           ■══✿ <﷽✿══■  
               📆 16-6-2016 വ്യാഴം 📆
عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ  قَالَ : إِنَّ اللهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ(رواه الترمذي)
✿═══════════════✿
അബ്ദുല്ല ബ്ൻ ഉമർ (റ)ൽ നിന്ന് നിവേദനം : തിരു നബി ﷺ പറഞ്ഞു: റൂഹ് (ആത്മാവ്) തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ അല്ലാഹു അടിമയുടെ തൗബ സ്വീകരിക്കുന്നതാണ്  (തിർമിദി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel



No comments: